Saturday, September 24, 2011

Onakazhcha 2011

പാണപ്പുഴ ജനശ്രീ മിഷനും yooth കോണ്‍ഗ്രെസ്സ് വാര്‍ഡ്‌ കമ്മിറ്റിയും സംയുക്തമായി ചേര്‍ന്ന് Onakazhcha 2011 സന്ഖടിപ്പിച്ചു.  september 9 ,10 തീയതികളില്‍  നടത്തിയ വിവിഥ  ഇനം paripaadikalilaayi  പൂക്കള മത്സരവും കാരംസ് ടൂര്‍ണമെന്റും penalty ഷൂട്ട്‌ ഔടും kuttikalkum മുതിര്ന്നവര്‍കുമായി ഒട്ടേറെ ചെറു  പരിപാടികളും നടത്തി .  സമാപന ചടഗില്‍ ശ്രീ ദീപു പീ പീ സ്വാഗതവും ശ്രീ എന്‍ നാരായണന്‍ ഉല്ഖാടനവും ശ്രീ  പീ മുരളീധരന്‍, ശ്രീ എം വീ മനോജ്‌, ശ്രീ വീ പീ ഗോവിന്ദന്‍  ശ്രീ ടി വീ ബിജു ശ്രീമതി പി പി ലക്ഷ്മി തുടഗിയവര്‍  അസംസയും ശ്രീ കെ പീ ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.  ശ്രീ സന്ദിപ് എം ആദ്യക്ഷം വഹിച്ചു.

ഇബ്രാഹിം അന്തരിച്ചു

റിട്ട കെ എസ് ആര്‍ ടീ സി ചെക്കകിംഗ് ഇന്‍സ്പെക്ടര്‍ ഇബ്രാഹിം അന്തരിച്ചു 65 വയസ്‌.