Tuesday, February 15, 2011

ആര്‍ പി കേസവാന്‍ അന്തരിച്ചു

പാണപ്പുഴ പഴയ പോസ്റ്റ്‌ ഓഫ്സിനു സമീപം ഉള്ള ആര്‍ പി കേസവാന്‍  അന്തരിച്ചു

വര്‍ഷങ്ങള്‍ക്ക് ശേഷം പാണപ്പുഴ പിലാത്തര വയലില്‍ ഒറ്റക്കോല കളിയാട്ട മഹോള്‍സവം

45 വര്‍ഷങ്ങള്‍ക്ക് ശേഷം പാണപ്പുഴ പിലാത്തര വയലില്‍ ഒറ്റക്കോല കളിയാട്ട മഹോള്‍സവം നടക്കുന്നു.  2011  ഫെബ്രുവരി 21 -22  തീയതികളില്‍ ആണ് ഒറ്റക്കോല മഹോള്‍സവം നടക്കുന്നത്