Tuesday, February 15, 2011

വര്‍ഷങ്ങള്‍ക്ക് ശേഷം പാണപ്പുഴ പിലാത്തര വയലില്‍ ഒറ്റക്കോല കളിയാട്ട മഹോള്‍സവം

45 വര്‍ഷങ്ങള്‍ക്ക് ശേഷം പാണപ്പുഴ പിലാത്തര വയലില്‍ ഒറ്റക്കോല കളിയാട്ട മഹോള്‍സവം നടക്കുന്നു.  2011  ഫെബ്രുവരി 21 -22  തീയതികളില്‍ ആണ് ഒറ്റക്കോല മഹോള്‍സവം നടക്കുന്നത്

No comments:

Post a Comment