Wednesday, September 29, 2010

വേങ്ങയില്‍ ദാമോദരന്‍ നായനാര്‍ അന്തരിച്ചു


പയ്യന്നൂര്‍:ഡിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. ഡിവിഷണല്‍ മാനേജരും വേങ്ങയില്‍ തറവാട്ട് കാരണവരുമായ ഗവ. ആസ്​പത്രിക്കുസമീപം രാം നിവാസിലെ വേങ്ങയില്‍ ദാമോദരന്‍ നായനാര്‍ (94) അന്തരിച്ചു. ഭാര്യ: കിണറ്റുപുരയില്‍ ജാനകി പിള്ളയാതിരി അമ്മ. മക്കള്‍: ചന്ദ്രലേഖ (തിരുവനന്തപുരം), ശശികല, രാജാറാം, ഇന്ദുമതി (മംഗലാപുരം). മരുമക്കള്‍: കെ.വി.നമ്പ്യാര്‍ (മുന്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍), വി.രഘുനാഥ് (റിട്ട. സൂപ്രണ്ടിങ് എന്‍ജിനിയര്‍, ഗ്വാളിയോര്‍ റയോണ്‍സ്), ഡോ. ഗോപിനാഥ് (റിട്ട. പ്രൊഫ, മംഗലാപുരം), എം.ശ്യാമള. സഹോദരങ്ങള്‍: പരേതരായ വി.ഗോവിന്ദന്‍ നായനാര്‍, കുഞ്ഞിരാമന്‍ നായനാര്‍, മാധവി അമ്മ, തമ്പായി അമ്മ, രോഹിണി അമ്മ. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാണപ്പുഴ തറവാട്ട് ശ്മശാനത്തില്‍.

കാപ്പാട് : മലയാള മനോരമ 

No comments:

Post a Comment