Friday, November 27, 2009
Congress Office Inauguration @ Panappuzha
പാണപ്പുഴ വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിക്ക് വേണ്ടി പൊതു വിതരണ കേന്ദ്രത്തിനും പോസ്റ്റ് ഓഫീസിനും സമീപമായി വാങ്ങിയ കോണ്‍ഗ്രസ് ഓഫീസിന്റെ ഉള്ഖടനം ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2, 2009 തീയതിയില്‍ രാവിലെ 10 മണിക്ക് മാടായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ. എന്‍ നാരായണന്‍ അവര്‍കള്‍ നിര്‍വഹിച്ചു. ചടഗ്ഗില്‍ വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രീ. വീ. പീ ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment