കണ്ണൂര്‍ ജില്ലയിലെ കടന്നപല്ലി പാണപ്പുഴ പഞ്ചായത്തിലെ പാണപ്പുഴ കചെരിക്കടവ് പാലത്തിന്റെ ഉദ്ഖാടനം 2009 നവംബര്‍ 28 നു സനിയഴച്ച രാവിലെ 11.30 നു ബഹുമാനപെട്ട കേരള സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി പീ കെ ശ്രീമതി ടീച്ചറുടെ അധ്യക്ഷതയില്‍ ബഹുമാനപെട്ട കേരള പോതുമാരാമത് മന്ത്രി ശ്രീ. പീ ജെ ജോസഫ് ഉത്ഖാടനം നിര്‍വഹിച്ചു . തട്ടവസരത്തില്‍ സാനിധ്യമായി ബഹുമാനപെട്ട കേരള ദേവസ്വം മന്ത്രി ശ്രീ. രാമചന്ദ്രന്‍ കടന്നപള്ളിയും ബഹുമാനപെട്ട കാസറഗോഡ് M .P ശ്രീ. പീ. കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു ....
Subscribe to:
Post Comments (Atom)
No comments:
Post a Comment