കണ്ന്നൂര്‍ ജില്ലയിലെ കടന്ന്നപല്ല്ലി പാണപ്പുഴ പഞ്ചായത്തിലെ കചെരിക്കടവില്‍ നിര്‍മിച്ച പാണപ്പുഴ പാലത്തിന്റെ പ്രവര്തിയെക്കുരിച്ചുള്ള സാങ്കേതിക റിപ്പോര്‍ട്ട് ലെ പ്രസക്ത ഭാഗങ്ങള്‍
കുപ്പം - പാണപ്പുഴ രൂടില്‍ നിര്‍മിച്ച പാണപ്പുഴ പാലവും സമീപന രൂടുകളും ഇന്ന് ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ പാണപ്പുഴ നിവാസികളുടെ ചിരക്കാലഭിലാശം സാക്ഷത്കരിക്കുകയാണ്. ഈ പാലം പൂര്‍ത്തിയായതോടെ മാതമംഗലം ചെറുപുഴ തുടങ്ങിയ പ്രടെസങ്ങളിലെ മലയോര കര്‍ഷകര്‍ക്ക് ഗതാഗതം സുഗമവും സുരക്ഷിതവും വളരെ സമയ ലഭാമുല്ലതുമായി തീരുകയാണ്.
പ്രസ്തുത പാലത്തിനു 2004 നവംബര്‍ മാസത്തിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 150 ലക്ഷം രൂപയുടെ ഭരണാനുമതിയും 2005 മെയ് മാസത്തിലെ രൂടുകളും പാലങ്ങളും ചീഫ് എങ്ങിനീരുടെ ഉത്തരവ് പ്രകാരം 145 ലക്ഷം രൂപയുടെ സാന്കെതികനുമതിയും നല്‍കുകയും തുടര്‍ന്ന് പ്രവര്‍ത്തി റെന്ടെര്‍ ചെയ്തു പ്രമുഖ കരാറുകാരനായ ശ്രീ പീ. കീ സുള്‍ഫികര്‍ എന്നയാളെ ഈല്പിക്കുകയും 30 .12 .2005 നി ആരംഭികുകയും ചെയ്തു.
28 .11 .2009 വ് ഗതാഗതത്തിനു തുറന്നു കൊടുക്കുന്ന ഈ പാലത്തിനു 22.32 മീറ്റര്‍ നീളമുണ്ട് രണ്ടു സ്പനലുകളിലായി 44.64 മീറ്റര്‍ നീളവും ഒരേസമയം രണ്ടു നിര വാഹനങ്ങള്‍ക്ക് കടന്നുപൂകാന്‍ ആവശ്യമായ 7.50 മീറ്റര്‍ വീതിയും, ഇരുവസങ്ങളിലും 1.50 മീറ്റര്‍വീതിയുള്ള നടപ്പാതയും ഉണ്ട്. പാലത്തിന്റെ തൂണുകള്‍ക്കു പാറയില്‍ ഉറപ്പിച്ച കോണ്‍ക്രീറ്റ് പില്‍ ഫൌണ്ടേഷന്‍ ആനുളത്. പാലത്തോട് അനുബന്ധിച്ച് കുപ്പം ഭാഗത്ത് 150 മീറ്റര്‍ പാണപ്പുഴ ഭാഗത്ത് 120
മീറ്റര്‍ സമീപന രൂടുകളും മറ്റു സംരക്ഷണ പ്രവര്‍ത്തികളും ചെയ്തിടുണ്ട്.
No comments:
Post a Comment