Sunday, January 24, 2010

Panappuzha Sree Vayalichery Kavu festival Started on 24th January 2010.

Venue: Shree Vayalicheri Kavu, Panappuzha, Kannur district, North Kerala.

Shree Vayalicheri Kavu  theree day annual festival has started on 24th January 2010, falls in the Malayalam month of Makaram(January).

Grand Theyyam performances are staged every morning and evening of the festival. On the concluding night, an array of awe inspiring Theyyams like:



1. Kakkara pothi
2. Vishnu Moorthy Bhavathy
3. Puthiya Bhagavathy
4. Baali
5 Thampuratty
6 Paraliyamma
7 Gulikan
8. Kundoor Chamuny
9. Kurathiyamma etc.., are presented till daybreak

Monday, January 11, 2010

Ipfn¡m³ t]mb bphXn tXm«nð IpgªphoWv acn¨p. ]mW¸pg Nmense \nj F³ ]Wn¡dm (25)Wv acn¨Xv. Xn¦fmgvN ]Ið ]Xns\mtómsSbmWv hoSn\v kao]s¯ tXm«nð IpgªphoWXv. DS³ ho«pImÀ Iïv ]cnbmcw saUn¡ð tImtfPv Bip]{Xnbnð F¯ns¨¦nepw c£n¡m\mbnñ. kwkvImcw sNmÆmgvN sshIn«v Aôn\v {]ms¸mbnenð. sshIn«v \men\v ]mW¸pgbnse ho«nð s]mXpZÀi\¯n\v sh¡pw. Aѳ: {]ms¸mbnense \tc{µ]Wn¡À. A½: im´½. `À¯mhv: kmPp (]mW¸pg). aI³: AXncYv (Hóchbkv). ktlmZc³: \njm´v. 

Friday, December 18, 2009

Autorikshaw Accident at Panappuzha

പാണപ്പുഴ ഇബ്രഹിം കടയുടെ സമീപം ഓടോ മറിഞ്ഞു ഡ്രൈവര്‍ ആയ ശ്രീ വിജയന്‍ മോഒദെന്ഗയ്ക്കു സാരമായ പരിക്കേറ്റു. യാത്രകാര്‍ ആരും തന്നെ ഉണ്ടായില്ല.

Saturday, November 28, 2009

TECHNICAL REPORT OF PANAPPUZHA BRIDGE

കണ്ന്നൂര്‍ ജില്ലയിലെ  കടന്ന്നപല്ല്ലി പാണപ്പുഴ പഞ്ചായത്തിലെ കചെരിക്കടവില്‍ നിര്‍മിച്ച പാണപ്പുഴ പാലത്തിന്റെ പ്രവര്തിയെക്കുരിച്ചുള്ള സാങ്കേതിക റിപ്പോര്‍ട്ട് ലെ പ്രസക്ത ഭാഗങ്ങള്‍ 

കുപ്പം - പാണപ്പുഴ രൂടില്‍ നിര്‍മിച്ച പാണപ്പുഴ പാലവും സമീപന രൂടുകളും ഇന്ന് ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ പാണപ്പുഴ നിവാസികളുടെ ചിരക്കാലഭിലാശം സാക്ഷത്കരിക്കുകയാണ്. ഈ പാലം പൂര്‍ത്തിയായതോടെ മാതമംഗലം ചെറുപുഴ തുടങ്ങിയ പ്രടെസങ്ങളിലെ മലയോര കര്‍ഷകര്‍ക്ക് ഗതാഗതം സുഗമവും സുരക്ഷിതവും വളരെ സമയ ലഭാമുല്ലതുമായി തീരുകയാണ്. 

പ്രസ്തുത പാലത്തിനു 2004 നവംബര്‍ മാസത്തിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 150 ലക്ഷം രൂപയുടെ ഭരണാനുമതിയും 2005 മെയ്‌ മാസത്തിലെ രൂടുകളും പാലങ്ങളും ചീഫ് എങ്ങിനീരുടെ ഉത്തരവ് പ്രകാരം 145 ലക്ഷം രൂപയുടെ സാന്കെതികനുമതിയും നല്‍കുകയും തുടര്‍ന്ന് പ്രവര്‍ത്തി റെന്ടെര്‍ ചെയ്തു പ്രമുഖ കരാറുകാരനായ ശ്രീ പീ. കീ സുള്‍ഫികര്‍ എന്നയാളെ ഈല്പിക്കുകയും 30 .12 .2005 നി ആരംഭികുകയും ചെയ്തു.

28 .11 .2009 വ് ഗതാഗതത്തിനു തുറന്നു കൊടുക്കുന്ന ഈ പാലത്തിനു 22.32  മീറ്റര്‍ നീളമുണ്ട് രണ്ടു സ്പനലുകളിലായി 44.64  മീറ്റര്‍ നീളവും ഒരേസമയം രണ്ടു നിര വാഹനങ്ങള്‍ക്ക് കടന്നുപൂകാന്‍ ആവശ്യമായ 7.50 മീറ്റര്‍ വീതിയും, ഇരുവസങ്ങളിലും 1.50  മീറ്റര്‍വീതിയുള്ള നടപ്പാതയും ഉണ്ട്.  പാലത്തിന്റെ തൂണുകള്‍ക്കു പാറയില്‍ ഉറപ്പിച്ച  കോണ്‍ക്രീറ്റ് പില്‍ ഫൌണ്ടേഷന്‍ ആനുളത്.  പാലത്തോട് അനുബന്ധിച്ച് കുപ്പം ഭാഗത്ത്‌ 150  മീറ്റര്‍ പാണപ്പുഴ ഭാഗത്ത്‌ 120  
മീറ്റര്‍ സമീപന രൂടുകളും മറ്റു സംരക്ഷണ പ്രവര്‍ത്തികളും ചെയ്തിടുണ്ട്.

Friday, November 27, 2009

Congress Office Inauguration @ Panappuzha

പാണപ്പുഴ വാര്‍ഡ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിക്ക് വേണ്ടി പൊതു വിതരണ കേന്ദ്രത്തിനും പോസ്റ്റ്‌ ഓഫീസിനും സമീപമായി വാങ്ങിയ കോണ്‍ഗ്രസ്‌ ഓഫീസിന്റെ ഉള്ഖടനം ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2, 2009 തീയതിയില്‍ രാവിലെ 10 മണിക്ക് മാടായി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ശ്രീ. എന്‍ നാരായണന്‍ അവര്‍കള്‍ നിര്‍വഹിച്ചു.  ചടഗ്ഗില്‍ വാര്‍ഡ്‌ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌  ശ്രീ. വീ. പീ ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.

PANAPPUZHA KACHERIKKADAVU BRIDGE INAUGURATION...

കണ്ണൂര്‍  ജില്ലയിലെ കടന്നപല്ലി പാണപ്പുഴ പഞ്ചായത്തിലെ പാണപ്പുഴ കചെരിക്കടവ് പാലത്തിന്റെ ഉദ്ഖാടനം 2009 നവംബര്‍ 28 നു സനിയഴച്ച രാവിലെ 11.30 നു ബഹുമാനപെട്ട  കേരള സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി  ശ്രീമതി പീ കെ ശ്രീമതി ടീച്ചറുടെ അധ്യക്ഷതയില്‍ ബഹുമാനപെട്ട കേരള പോതുമാരാമത് മന്ത്രി ശ്രീ. പീ ജെ ജോസഫ്‌ ഉത്ഖാടനം നിര്‍വഹിച്ചു .  തട്ടവസരത്തില്‍ സാനിധ്യമായി ബഹുമാനപെട്ട കേരള ദേവസ്വം മന്ത്രി ശ്രീ. രാമചന്ദ്രന്‍ കടന്നപള്ളിയും ബഹുമാനപെട്ട കാസറഗോഡ് M .P ശ്രീ. പീ. കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു ....